Kashogi case Saudi Arabia<br />മുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയെ കുരുക്കിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. തുര്‍ക്കി അടുത്ത ദിവസം തന്നെ നിര്‍ണായക തെളിവുകള്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി ഭരണകൂടത്തെയും സല്‍മാന്‍ രാജകുമാരനെയും ഒന്നടങ്കം സമ്മര്‍ദ്ദിലാക്കുന്നതാണ് പുതിയ വിവരങ്ങള്‍. <br />#SaudiArabia #Kashogi